കേരളം

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് അട്ടിമറിക്കെതിരെ പൊലീസ് അപ്പീൽ നൽകി

പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയ മെഡിക്കല്‍ബോര്‍ഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ഓണം ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

 ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും...

കുർബാന തർക്കം, മാർപ്പാപ്പയുടെ പ്രതിനിധിക്ക് നേരെ കുപ്പിയേറ്

കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടരുന്നതിനിടെ മാർപ്പാപ്പയുടെ പ്രതിനിധിക്ക് നേരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികൾ. കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക്...

കൈതോലപ്പായിലെ കോടികൾ ആരോപണ പൊതിയായി; കേസ് മടക്കുന്നു

കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം വഴമുട്ടി. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുനടത്തിയ ഫെയ്‌സ്ബുക് പരാമര്‍ശത്തിൽ കൂടുതൽ ഒന്നു പറയാനില്ലെന്ന് നിലപാട് എടുത്തതോടെ കേസിന് തുടർച്ച നഷ്ടപ്പെട്ടു. ഇതിനു പിന്നാലെയാണ്...

വിനോദ സഞ്ചാരികളുടെ കാറിന് മേലെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കിയിൽ വിനോദസഞ്ചാരികൾ എത്തുന്ന കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മുതിർന്ന സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. കാറിലുണ്ടായിരുന്നവർ പാഞ്ചാലിമാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്ന്...

Popular

spot_imgspot_img