കേരളം
News
വാഴവെട്ടിയ സംഭവത്തിൽ വൈദ്യുതി വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി
വാഴകള് വെട്ടിനശിപ്പിച്ച സംഭവത്തില് കെ.എസ്.ഇ.ബി. ചെയര്മാനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷന്. 15 ദിവസത്തിനകം വിശദീകരണം നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സുരക്ഷാ കാരണങ്ങള് കാണിച്ച് കോതമംഗലം വാരപ്പെട്ടിയിൽ ഒരു കർഷകൻ്റെ നാന്നൂറിലേറെ കുലവാഴകള് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്...
News
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥി, സെപ്തംബർ 5 ന് വോട്ടെടുപ്പ്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മൻ തന്നെയാവും യുഡിഎഫിന്റെ സ്ഥാനാര്ത്ഥി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചാണ്ടി ഉമ്മന്റെ പേര് സ്ഥിരീകരിച്ചു....
കേരളം
ഓടിക്കൊണ്ടിരിക്കെ കാറുകൾ തീപിടിച്ച് നശിക്കുന്നു, അന്വേഷണവും തുടർ നടപടിയുമില്ലാതെ അധികാരികൾ
കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ന് ഗുരുതരമായി പൊള്ളലേറ്റു. വീടിനു സമീപമെത്തിയപ്പോൾ കാറിന് വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പൂർണ്ണമായും...
കേരളം
ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി
ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. ഇത്തരത്തിൽ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള...
കേരളം
സ്കൂൾ പരാതിപ്പെട്ടിയിൽ പരാതി പ്രളയം, പോക്സോ കേസ് വന്നതോടെ അധ്യാപകൻ മുങ്ങി
കരുളായിയില്‍ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി കാണിച്ച് വിദ്യാർഥികളുടെ കൂട്ട പരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അധ്യാപകനുമായ നൗഷാര്‍ ഖാൻ ഇതോടെ നാട്ടിൽ നിന്നു മുങ്ങി. പരാതിപ്പെട്ടി സ്ഥാപിച്ചതോടെയാണ് കുട്ടികൾ പ്രതികരിച്ചത്.ഇതോടെ...

