കേരളം

സംവിധായകൻ സിദ്ധീഖ് ഗുരുതരാവസ്ഥയിൽ

ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ അതിതീവ്ര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ്.ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം...

ഡോ. വന്ദനദാസിനെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. ...

ഒന്നും ജനങ്ങളിൽ എത്തിക്കാനാവുന്നില്ല; കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കനുഗോലു കേരളത്തിലേക്ക്

  തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു കേരളത്തിലേക്ക്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ചേർന്ന യോ​ഗത്തിലാണ് തീരുമാനം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺ​ഗ്രസിനെ വിജയത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കർണ്ണാടക...

ദിലീപിൻ്റെ ആവശ്യം തള്ളി, നടിയെ ആക്രമിച്ച കേസിൽ സമയം നീട്ടി നൽകി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ എട്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ അനന്തമായി നീട്ടിക്കൊണ്ട്‌ പോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ...

പിഴ അടച്ചില്ലെങ്കിൽ ഇൻഷൂറൻസ് പുതുക്കൽ തടയും, വാഹന ഉടമകൾക്ക് കുരുക്ക് മുറുകുന്നു

ഇൻഷുറൻസ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരുന്നു. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു. സംസ്ഥാനത്ത് എ...

Popular

spot_imgspot_img