കേരളം

“രഞ്ജിത്ത് ഒരു ഇതിഹാസം തന്നെയാണ്” ചലച്ചിത്ര അവാർഡ് വിവാദത്തിൽ സാസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണം ട്രോൾ ഹിറ്റ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് യാതൊരു റോളുമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ചലച്ചിത്ര മേഖലയിലെ ഇതിഹാസമാണെന്നും അക്കാദമിയെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍...

പോപ്പുലർ ഫ്രണ്ടിന് എതിരായ നടപടി; മഞ്ചേരിയിൽ 10 ഹെക്ടർ ഭൂമിയിലെ ഗ്രീൻവാലി അക്കാദമി കണ്ടു കെട്ടി

പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ളതായി കണ്ടെത്തിയ മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി.10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന കേസിലാണ് നടപടി.സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്ന് എൻ ഐ എ അന്വേഷണത്തിൽ...

പാലക്കാട് സിപിഐ യിലെ പോര് കനക്കുന്നു; എം എൽ എയും സംഘവും പാർട്ടി ജില്ലാ കൌൺസിലിൽ നിന്ന് രാജി വെച്ചു

പട്ടാമ്പി എംഎൽഎ മുഹമ്മദ്  മുഹസീൻ ഉൾപ്പെടെ ഏഴ് പേർ  സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് ജില്ല എക്സിക്യൂട്ടീവ് ഇന്ന് ചർച്ച ചെയ്യും. നേതൃത്യത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു...

ഷംസീറിൻ്റെ പ്രസംഗം ഏറ്റുപിടിച്ച് എൻ എസ് എസ്; മാപ്പു പറയണമെന്ന് ആവശ്യം

സ്പീക്കര്‍ എ.എന്‍. ഷംസീറിൻ്റെ പ്രസംഗം ഏറ്റുപിടിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി. പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പ്രസ്താവന അതിരുകടന്നുപോയി. മാപ്പു പറയണം...

അമ്മയോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൻ്റെ ഹാൻഡിൽ നെഞ്ചിലമർന്നു, ഒന്നാം ക്ലാസുകാരന് ദാരുണ അന്ത്യം

പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം. അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർത്ഥിയാണ് മരിച്ചത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ്....

Popular

spot_imgspot_img