കേരളം

വക്കം പുരുഷോത്തമൻ അന്തരിച്ചു

 മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ  വീട്ടിലായിരുന്നു അന്ത്യം. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. കൃഷി, ആരോഗ്യം, ടൂറിസം,...

തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കുട്ടിയുടെ വീട്ടിൽ ഒടുവിൽ വീണ ജോർജ് എത്തി

ആലുവയിൽ തട്ടിക്കൊണ്ടു പോയി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആരോഗ്യ മന്ത്രി വീണാ ജോർജ് കുട്ടിയുടെ വീട്ടിലെത്തി. എറണാകുളം ജില്ലാ കളക്ടറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.വീട്ടിലെത്തിയ മന്ത്രി...

ഭർത്താവിനെ കൊന്നതായി പറഞ്ഞത് പീഡനത്തെ തുടർന്ന്, വായിൽ കുരുമുളക് സ്പ്രേ അടിച്ചു, ഉറങ്ങാൻ സമ്മതിക്കാതെ മർദ്ദിച്ച് ഉണർത്തി

പോലീസിനെതിരേ കടുത്ത പീഡന പരാതിയുമായി നൗഷാദിന്റെ ഭാര്യ അഫ്‌സാന. നൗഷാദിനെ കൊന്നെന്ന് പറയേണ്ടി വന്നത് പോലീസ് മര്‍ദ്ദനം സഹിക്കാതെയാണെന്നും അഫ്‌സാന പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്‌പ്രേ അടിച്ചു ഉറങ്ങാൻ...

പൊലീസ് സേനാ വയർലെസ് സന്ദേശങ്ങൾ ചോർത്തി, ഷാജൻ സ്കറിയയ്ക്ക് എതിരെ പുതിയ കേസ്

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ വീണ്ടും കേസ്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്ന പരാതിയിലാണ്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ് ആക്‌ട്, ഐടി...

പൊലീസ് തലപ്പത്ത് മാറ്റം; വിനോദ് കുമാർ ഡിജിപി, മനോജ് എബ്രഹാം വിജിലൻസ് മേധാവി

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും ഇളക്കി പ്രതിഷ്ഠകൾ. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന്‌ ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകി. ഇദ്ദേഹത്തിന് വിജിലന്‍ ഡയറക്ടറായി നിയമനം നൽകി. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം ഇൻ്റലിജൻസ് മേധാവിയാവും. ക്രമസമാധാന...

Popular

spot_imgspot_img