കേരളം

കേരളത്തിലും യുപി മോഡൽ പൊലീസിങ്ങ് വേണമെന്ന് കെ സുരേന്ദ്രൻ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ സാഹചര്യത്തില്‍ യു.പി. മോഡല്‍ നിയമ പാലനം നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് അദ്ദേഹം...

തൊണ്ണൂറ്റി മൂന്നാം വയസ്സിലും അണയാതെ ഗ്രോ വാസു; മാവോയിസ്റ്റ് എന്നപേരിൽ വെടിവെച്ച് കൊന്നവർക്കായി പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചു

മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവെച്ചുകൊന്നതിനെതിരേ പ്രതിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റിൽ. കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും അത് അംഗീകരിക്കാൻ തയാറാകാതെ ജയിലിലേക്ക് പോയി.കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന...

തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയിരുന്നതായി ഫോറൻസിക് റിപ്പോർട്ട്

ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെപീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്.ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം...

“അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് കൈകടത്തി”- തുറന്നടിച്ച് സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ചൂടാറും മുൻപേ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ. സംവിധായകൻ വിനയനാണ് അവാർഡ് നിർണയത്തിലെ ചെയർമാൻ്റെ ഇടപെടലുകൾ വെളിപ്പെടുത്തി രംഗത്ത് വന്നത്. അവാർഡ് പ്രഖ്യാപനത്തിന്...

വിദ്യാർഥിനിയെ പീഡിപ്പിച്ച് വീഡിയോ എടുത്ത് വിൽപ്പന, യുവദമ്പതികൾ പിടിയിൽ

കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. വീഡിയോയും ചിത്രങ്ങളും വാങ്ങിയവരെ...

Popular

spot_imgspot_img