കേരളം
News
എൻ്റെ പൊന്നൂ…..സ്വർണ്ണവില വീണ്ടും റെക്കോഡ് ഭേദിച്ചു
സ്വര്‍ണവില സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് കേരളത്തിൽ വിപണി വില. ഇതിന് മുമ്പ് ഡിസംബര്‍ നാലിന് സ്വര്‍ണ വില 47, 000 രൂപ കടന്നിരുന്നു....
News
ക്ഷേമ പെൻഷനിലെ നായിക മറിയക്കുട്ടി സംഘപരിവാർ വേദിയിൽ
സാമൂഹിക ക്ഷേമ പെൻഷൻ വിവാദത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി സംഘപരിവാർ വേദിയിൽ. കുമ്മനം രാജശേഖരനിൽ നിന്നും മധുരം വാങ്ങിക്കൊണ്ട് അവർ പരിപാടി ഉദ്ഘാനം ചെയ്തു.ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത്...
News
കോഴിക്കോട് നഗരത്തിൽ ഓടുന്ന കാറിന് തീപിച്ചു
കോഴിക്കോട് നഗരത്തിൽ സി.എച്ച് മേല്‍പ്പാലത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.ഒരു കുട്ടിയടക്കം അഞ്ചുപേർ കാറിനകത്ത് നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. കുറ്റിച്ചിറ...
കേരളം
മദ്യലഹരിയിൽ റോഡിൽ പരാക്രമം, യുവതി അറസ്റ്റിൽ, തിരികെ ആക്രമിച്ചവർക്ക് എതിരെ കേസില്ല
മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടിയ വനിതയെ നാട്ടുകാർ പൊലീസിൽ ഏല്പിച്ചു. വൈദ്യ പരിശോധനക്കായി കൊണ്ടു പോകുന്ന വഴി വനിതാ എസ്.ഐ.യെ ആക്രമിച്ചതിന് പൊലീസ് കേസ് എടുത്തു. കൂളി ബസാര്‍ സ്വദേശി റസീന(30) തലശ്ശേരി...
News
നവകേരള സദസിൽ 6, 21, 167 പരാതികൾ, തീർപ്പാക്കാൻ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കാൻ തീരുമാനം
നവകേരള സദസിൽ കിട്ടിയത് 6,21,167 പരാതികൾ. എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികൾ തീർക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്.മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍...

