കേരളം

വയനാട്ടിൽ വീണ്ടും കടുവ ഭീതി, തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നു, തിന്നാനായി അടുത്ത ദിവസവും എത്തി

സുൽത്താൻ ബത്തേരിക്കടുത്ത് സിസിയിൽ തൊഴുത്തിൽ കയറി കിടാവിനെ പിടിച്ച കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. കൊന്നിട്ട...

കോൺഗ്രസ് മാർച്ചിനിടെ സംഘർഷം, ജലപീരങ്കി; കെ സുധാകരൻ ആശുപത്രിയിൽ, വി ഡി സതീശൻ പ്രസംഗം പാതിവഴി നിർത്തി

പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. മാർച്ചിനിടെ നവകേരള സദസിന്‍റെ ബാനറുകൾ കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറുമുണ്ടായി.പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ...

“പ്രതിപക്ഷ നേതാവിൻ്റെ കസേരയിലെ സീറ്റ് ബുക്കിങ് ടവൽ” – വി ഡി സതീശൻ്റെ ‘മൂക്കാതെ പഴുത്ത’ പ്രയോഗത്തിനെതിരെ മന്ത്രി റിയാസ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ താൻപ്രമാണിത്തത്തിൻ്റെ ആൾരൂപമാണെന്ന് വിമർശിച്ചു. സതീശൻ പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ്...

വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചു, അധ്യാപികയുടെ അശ്രദ്ധയ്ക്ക് 3000 രൂപ പിഴ

പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ച് എഴുതാൻ ഇടയായ സംഭവത്തിൽ ഇൻവിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴ. അധ്യാപകയുടെ അശ്രദ്ധ പരിഗണിച്ചാണ് നടപടി. വിദ്യാർഥിയുടെ പരീക്ഷാ ഫലം പ്രസിധീകരിക്കുന്നതിൽ ഇത് കാലതാമസത്തിന്...

മാധ്യമ പ്രവർത്തനം അതിൽനിന്നും മാറിപ്പോകുമ്പോഴാണ് ഗൂഡാലോചനയാവുന്നത് – മുഖ്യമന്ത്രി

പോലീസ് കേസെടുക്കുന്നത് അവരുടെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോലീസ് നടപടി തെറ്റാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് ഊഹത്തിൻ്റെ അടിസ്ഥാനത്തിലാണ്. സാധാരണ മാധ്യമപ്രവര്‍ത്തനം ഗൂഢാലോചന അല്ല. അതില്‍ നിന്ന് മാറിപ്പോകുമ്പോഴാണ് ഗൂഢാലോചന ആകുന്നത്. ഗൂഢാലോചന അല്ല...

Popular

spot_imgspot_img