കേരളം

യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ പ്രകടനം; അഞ്ച് പേർ അറസ്റ്റിൽ, ഖേദം പ്രകടിപ്പിച്ച് നേതാക്കൾ

മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുദ്രാവാക്യം വിളിച്ചു നൽകിയ ആളടക്കമാണ് പിടിയിലായത്. മതവികാരം വ്രണപ്പെടുത്തല്‍,...

ബീച്ചുകളിൽ സന്ദർശനം വിലക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിലക്ക്

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബീച്ചുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ച് ഉത്തരവ്. കോഴിക്കോട് ജില്ലയിൽ ഖനന നിരോധനവും രാത്രിയാത്രകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു....

കള്ളു ഷാപ്പുകൾ ശരിക്കും മാറുമോ, അതിനുള്ള ധൈര്യം കാണിക്കുമോ; പുതിയ മദ്യനയത്തിൽ കർഷകർക്കും പ്രതീക്ഷ

കള്ള് ഷാപ്പുകളുടെ പരിഷ്കരണവും വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തലും പ്രസംഗങ്ങളിൽ കേട്ടു മടുത്ത കേരകർഷകർ പ്രതീക്ഷയിലാണ്. പുതിയ മദ്യനയം സർക്കാർ അംഗീകരിച്ചപ്പോൾ പഴയ വാക്കുകൾ അപ്പടി ആവർത്തിച്ചിട്ടുണ്ട്. നടക്കുമോ മദ്യലോബി അതിനു സമ്മതിക്കുമോ...

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡൻ്റ്

സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസ് സംബന്ധിച്ച പരാമർശം മുൻനിർത്തിയാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തി കെ സുധാകരൻ മാനനഷ്ടകേസ് നൽകി....

പ്രസംഗം പിടിവള്ളിയായി, ഷംസീറിനെ മുൻനിർത്തി പുതിയ രാഷ്ട്രീയ കരുനീക്കം

വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ എൻ ഷംസീറിനെതിരെ പരാതി സമരവുമായി തീവ്ര രാഷ്ട്രീയ സംഘടനകൾ. ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്...

Popular

spot_imgspot_img