കേരളം

വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകളുടെ മകൻ അറസ്റ്റിൽ

തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകളുടെ മകൻ അറസ്റ്റിൽ.പനങ്ങാവില്‍ അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ അക്മലാണ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ...

ഓണക്കിറ്റ് ഉണ്ടാവും എന്നാൽ എല്ലാവർക്കും ഇല്ല; ധനമന്ത്രി

സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച് തുക അനുവദിക്കും. എന്നാൽ ഓണക്കിറ്റിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കോവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. മാത്രമല്ല മുന്‍പ് എല്ലാവര്‍ക്കും നല്‍കിയതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണയുണ്ടാകില്ലെന്നും...

കോഴിക്കോടും വയനാടും വിദ്യാലയങ്ങൾക്ക് നാളെ അവധി

കോഴിക്കോട് വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...

പൊതു രംഗത്തേക്കില്ലെന്ന് അച്ചു ഉമ്മൻ, പുതുപ്പള്ളി ചാണ്ടി ഉമ്മന് ഉറപ്പിക്കാൻ നീക്കം തുടങ്ങി

രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മൻ ഇക്കാര്യം അറിയിച്ചത്. സഹോദരന്‍ ചാണ്ടി ഉമ്മന്റെ പേര് മുന്നോട്ട് വെക്കുകയും...

ഉമ്മൻചാണ്ടിയുടെ ഇന്ദിരാഭവനിലെ പൊതുദർശനത്തിനിടെ വ്യാപകമായ പോക്കറ്റടി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം

 ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെ.പി.സി.സി. ഓഫീസിലെ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ വ്യാപകമായ പോക്കറ്റടി. തടിച്ചുകൂടിയ ആളുകളില്‍ പലരുടെയും പഴ്‌സ് നഷ്ടപ്പെട്ടു. ഇവയിൽ പതിനഞ്ചോളം പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു....

Popular

spot_imgspot_img