കേരളം

കളിക്കാൻ വന്ന പെൺകുട്ടിയെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, യുവതിക്ക് 30 വർഷം കഠിന തടവ്

കളിക്കാൻ വന്ന പെൺകുട്ടിയെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, യുവതിക്ക് 30 വർഷം കഠിന തടവ്

വിദ്യാലയങ്ങളിലെ മയക്കുമരുന്ന് ഉപയോഗം, പൊലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോ​ഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർ​ഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന...

ഉമ്മൻ ചാണ്ടി ജനജീവിതത്തിൽ ഇഴുകിചേർന്ന വ്യക്തി – മുഖ്യമന്ത്രി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും...

മഅദനിക്ക് കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി അനുമതി

ബെംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ തടവിൽ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സയ്ക്കായി കൊല്ലത്തിന്...

നരേന്ദ്ര മോഡി എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ മിടുക്കനെന്ന് എ.പി. അബ്ദുള്ളക്കുട്ടി

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മോഡി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷിക പരിപാടിയ്ക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മൂന്നരക്കോടി...

Popular

spot_imgspot_img