കേരളം
News
ശോഭാ സുരേന്ദ്രന് എതിരെ പരാതിയുമായി ബി ജെ പി സംസ്ഥാന ഘടകം
ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബി ജെ പിയിലെ ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. പാര്ട്ടിയേയും നേതാക്കളെയും ശോഭാ സുരേന്ദ്രന് അവഹേളിക്കുന്നു എന്നാണ് ഔദ്യോഗിക വിഭാഗം പരാതിപ്പെടുന്നത്. വി. മുരളീധരനും കെ. സുരേന്ദ്രനും...
News
ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി 14കാരി സഹോദരിയെ ആക്രമിച്ച കേസിൽ ബന്ധുവിന് വധശിക്ഷ
ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 14 വയസ്സുള്ള സഹോദരിയെ ആക്രമിക്കയും കുടുംബത്തെ ഗുരുതരമായി പരിക്കേൽപ്പിക്കയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ.കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് മുഹമ്മദ് ഷാനെയാണ്...
News
സിനിമാ പുരസ്കാരത്തിന് എതിരെ റിയ ഇഷ, ട്രാൻസ് ജെൻഡറിൽ സ്ത്രീകളെ പരിഗണിക്കരുത്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ വിയോജിപ്പുമായി ട്രാൻസ്ജെൻഡർ നായിക റിയ ഇഷ. അവാർഡിന് പരിഗണിച്ച വർഷം ട്രാൻസ്ജെൻഡർ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമകളെ അവാർഡിൽ തഴഞ്ഞു.ജൂറി എല്ലാ നോമിനേഷനുകളും കണ്ടില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ...
Alert
യൂണി. അസിസ്റ്റന്റ്, എസ് ഐ, മെയിൻസ് യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിധീകരിച്ചു
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസക്ടർ ഓഫ് പൊലീസ് മെയിൻ പരീക്ഷകൾ എഴുതാൻ യോഗത നേടിയവരുടെ പട്ടിക പ്രസിധീകരിച്ചു. പി. എസ് സി വെബ് സൈറ്റിൽ ലിസ്റ്റുകൾ പരിശോധിക്കാം.Psc list Link...
News
കരിപ്പൂർ വിമാനത്താവളം തന്നെ ഇല്ലാതാക്കുമോ, റെസ നിർമ്മാണത്തിൽ ഉടക്ക്, സർക്കാരും മെല്ലെ…
കരിപ്പൂർ വിമാനത്താവളത്തിൽ റെസ എന്ന ചുരുക്കപ്പേരിൽ വിശേഷിപ്പിക്കുന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമാണത്തിന് ഭൂമി ഏറ്റെടുത്തുനൽകാൻ കേന്ദ്ര വ്യോമയാന മന്ത്രി അനുവദിച്ച സമയം അവസാനിക്കുന്നു. ഓഗസ്റ്റ് ഒന്നിനകം ഭൂമി ലഭ്യമായില്ലെങ്കിൽ...

