കേരളം
കേരളം
പ്രിയ വർഗ്ഗീസ് ജോലിയിൽ പ്രവേശിച്ചു, യു ജി സി സുപ്രീം കോടതിയിലേക്ക്
വിവാദങ്ങള്ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില് പ്രിയ വര്ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്ഗീസ് അറിയിച്ചു. മതിയായ...
കേരളം
കേരള കെട്ടിട നികുതി നിയമം അടിമുടി മാറ്റാൻ സർക്കാർ
കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023 അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുക. 1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട...
News
ഒരേ പച്ചക്കറികൾ കടകളിൽ പലവില, കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയ്ക്കിറങ്ങാൻ മുഖ്യമന്ത്രി
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടു. ഇതു പരിശോധിക്കുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.പരിശോധനയ്ക്ക്...
News
പിരിച്ച നികുതിയും അടച്ചില്ല, ഐ എം എയ്ക്ക് എതിരെ ജി എസ് ടി വകുപ്പ്
പിരിച്ച ജി.എസ്.ടി. നികുതി പോലും അടച്ചില്ല. നടത്തുന്ന സ്ഥാപനങ്ങൾക്ക് ജി എസ് ടി റജിസ്ട്രേഷനും ഇല്ല
കേരളം
പൊലീസ് നായയെ വാങ്ങിയതിൽ വെട്ടിപ്പ്; നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു
പൊലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഡോഗ് സ്ക്വാഡ് നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു.

