കേരളം
News
കെ റെയിൽ ചർച്ച ട്രാക്കിലേക്ക്, സെമി സ്പീഡിൽ തുടങ്ങാമെന്ന് ഇ ശ്രീധരൻ
അതിവേഗ ട്രെയിൻ സംബന്ധിച്ച മെട്രോമാൻ ഇ ശ്രീധരൻ്റെ പ്രതികരണം കെ റെയിൽ പദ്ധതിയെ വീണ്ടും ട്രാക്കിലേക്ക് എത്തിക്കുന്നു. നിലവിലെ ഡിപിആര് മാറ്റണമെന്ന് ശ്രീധരൻ നിർദേശം വെച്ചു. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം....
കേരളം
മറുനാടൻ മലയാളി എഡിറ്റർ പ്രതിയായ കേസിൽ പൊലീസിൻ്റെ തിടുക്കം മുറിച്ച് കോടതി
മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസിൽ പൊലീസിൻ്റെ തിടുക്കപ്പെട്ട നടപടികൾക്ക് തിരിച്ചടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം ശരിവെക്കവെ തന്നെ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ...
കേരളം
യന്ത്ര തകരാർ🤦♂️ വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിൽ ഒന്നര മണിക്കൂർ കുടുങ്ങി
സാങ്കേതിക തകരാര്‍ മൂലം കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര ഒന്നരമണിക്കൂറോളം വൈകി. വൈകിട്ട് മൂന്നരയ്ക്ക് ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോളാണ് സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോടുനിന്ന് പുറപ്പെട്ട ട്രെയിന്‍ ഒടുവില്‍ തകരാര്‍ പരിഹരിച്ചശേഷം വൈകിട്ട്...
Alert
തെരുവുനായ ഭീഷണിയിൽ 17 സ്കൂളുകൾക്കും അംഗൻ വാടികൾക്കും അവധി നൽകി പഞ്ചായത്ത്
കോഴിക്കോട് കൂത്താളി ഗ്രാമപഞ്ചായത്ത് തെരുവുനായ ശല്യ ഭീഷണി നിയന്ത്രിക്കാനാവാതെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അംഗനവാടികൾക്കുമാണ് അവധി നൽകേണ്ടി വന്നത്.ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു....
കേരളം
ലീഗ് വരുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലെ സിപിഎം നേതാക്കൾക്കെന്ന് വി ഡി സതീശൻ
ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറി

