കേരളം

“കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ” സിപിഎമ്മിനെതിരെ മുൻ ദേശാഭിമാനി പത്രാധിപ സമിതി അംഗം

കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) രൂപ  ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. ഫെയ്സ്ബുക്ക് സൈബർ ആക്രമകാരികൾക്ക് എതിരെ മുന്നറിയിപ്പ് എന്നു...

കേരളം പൊലീസ് രാജോ, പത്രപ്രവർത്തക യൂണിയൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി

മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള മാധ്യമ...

ഭീകരവാദത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് കേരളത്തിൽ നിന്നെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ

ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായി, എഐ ക്യാമറ – സർവകലാശാല...

സിനിമാ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്ക്, അടിയന്തിര ശസ്ത്രക്രിയ

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് അപകടത്തിൽ പരിക്കേറ്റു. മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ശസ്ത്രക്ക്രിയ വേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം....

യുവതിയെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ

 ഒന്നിച്ച് കഴിഞ്ഞ യുവതിയെ വീട്ടിൽക്കയറി അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രാവിലെയോടെയാണ്...

Popular

spot_imgspot_img