കേരളം

ഒരു കോടിയുടെ ലോട്ടറി ബംഗാളി തൊഴിലാളിക്ക്, രക്ഷിക്കണേ എന്ന നിലവിളിയുമായി പൊലീസ് സ്റ്റേഷനിൽ

”സർ, മുജേ ബചാവോ..’ എന്നെ രക്ഷിക്കണേ സാർ.... എന്നു പറഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി. അമ്പരപ്പിന് ഒടുവിൽ പൊലീസ് ഭാഗ്യവാന് കാവലും വഴികാട്ടിയുമായി. ബിർഷു...

സുരേഷ് ഗോപിയോ ഇ ശ്രീധരനോ, മന്ത്രിസഭാ പുന:സംഘടനാ പ്രതീക്ഷയിൽ കേരളത്തിലും കാത്തിരിപ്പ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വെല്ലുവിളികൾ ലഘൂകരിക്കാൻ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുക്കം തുടങ്ങി. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ച പശ്ചാത്തലത്തിലാണ് പുനസംഘടനാ ചർച്ച ഉയരുന്നത്....

പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട; മൂന്നാം ഘട്ടം കഴിഞ്ഞാൽ അധിക സീറ്റുകൾ പരിഗണിക്കും- മന്ത്രി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച പൂർണ്ണ ചിത്രം വ്യക്തമാവൂ. നിലവിൽ...

വിഭാഗീയത, സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും പി കെ ശശിയെ തരംതാഴ്ത്തി

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് മുതിര്‍ന്ന നേതാവ് പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റൊരു മുതിര്‍ന്ന നേതാവ് വി.കെ.ചന്ദ്രനേയും സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ...

സംസ്ഥാനത്തെ സ്കൂളുകളിൽ 6043 അധിക തസ്തികകൾക്ക് അനുമതി, 5944 അധ്യാപകർ

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1...

Popular

spot_imgspot_img