കേരളം

വൈദേകം റിസോർട്ട് വിവാദത്തിൽ പി. ജയരാജനല്ല, തന്നെ മറികടന്ന് വകുപ്പ് ഭരിക്കാൻ നോക്കിയവരെന്ന് ഇ.പി ജയരാജൻ

വൈദേകം റിസോർട്ട് വിവാദത്തിൽ തനിക്കെതിരായ പരാതിക്ക് പിന്നിൽ പി ജയരാജനല്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. പാർട്ടിക്കകത്ത് ഒരു വിവാദവും ഉയർന്നില്ല. വിഷയം മാധ്യമങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ്...

താലൂക്ക് ആശുപത്രിയിൽ മകൾക്ക് കൂട്ടിരിക്കാനെത്തിയെ അമ്മയ്ക്ക് പാമ്പുകടിയേറ്റു

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മകളുടെ പ്രസവത്തിനായി കൂട്ടുവന്ന അമ്മയ്ക്ക് പാമ്പ് കടിയേറ്റു. പേ വാര്‍ഡിലാണ് സംഭവം. മകൾക്ക് കൂട്ടായി നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്. തുടർന്ന് ചെമ്പേരി സ്വദേശിയായ ലതയെ മെഡിക്കൽ കോളിജിൽ...

ജവാൻ പ്രീമിയവും അര ലിറ്ററും വരുന്നു, അവസാനം കച്ചവടം തിരിച്ചറിഞ്ഞ് സർക്കാർ

സർക്കാർ ഉടമസ്ഥതയിലുള്ള ജവാന്‍ മദ്യത്തിന്റെ ഉത്പാദനം അടുത്തയാഴ്ച മുതല്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് കൂടുതല്‍ മദ്യ ഉത്പാദനത്തിന് വഴി തുറന്നത്. ഇപ്പോള്‍ വിപണിയിലുള്ള ജവാന്‍...

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും; വിഡി സതീശൻ.

2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കും. തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ തുറന്ന് പ്രഖ്യാപിച്ചു....

ബസുകളുടെ വേഗപരിധി വർധിപ്പിച്ചതിന് പിന്നാലെ കൂട്ടിയിടി, 40 പേർക്ക് പരുക്ക്, രണ്ടു പേർ ഗുരുതരാവസ്ഥയിൽ

സ്വകാര്യ ബസുകൾക്ക് നിലവിലുള്ളതിന് പുറമെ ഇരുപത് കിലോ മീറ്റർ വരെ അധികം വേഗം അനുവദിച്ച സർക്കാർ നടപടിക്ക് പിന്നാലെ ഷൊർണൂർ കൂനത്തറയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക്...

Popular

spot_imgspot_img