കേരളം
കേരളം
ക്രിപ്റ്റോ കറൻസി ഇടപാടിൽ കോൺഗ്രസ് നേതാവിൻ്റെ പരാതിയിൽ, കണ്ണൂരിൽ സിപിഎം അംഗങ്ങളെ പുറത്താക്കി
സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെയാണ് പുറത്താക്കിയത്. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷ എന്നിവരെയാണ്...
News
ബസുകൾ ചീറിപ്പായും ബൈക്കുകൾ വേഗത കുറയ്ക്കണം, സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി
വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കി. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില് ചേര്ന്ന ഉന്നതല യോഗം ചർച്ച ചെയ്ത് തീരുമാനമായി. സംസ്ഥാനത്ത് 2014-ല് നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് ഇപ്പോഴും നിലവിലുള്ളത്. ജൂലൈ...
News
കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഇന്ത്യയെ കുറിച്ച് ഉത്കണ്ഠയില്ലെ, മറു ചോദ്യവുമായി സീതാറാം യെച്ചൂരി
കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്ത്യയെ കുറിച്ച് ഉൽകണ്ഠയില്ലെ എന്ന് അദ്ദേഹം തിരികെ ആരായുകയും ചെയ്തു.'സത്യത്തില്‍ കേസിന്റെ...
News
പരിഹാസം ചൊരിഞ്ഞവർക്ക് മുഴുവൻ വീഡിയോ കാണാം, മറുപടിയുമായി മന്ത്രി ആർ ബിന്ദു
സമൂഹ മാധ്യമങ്ങളിൽ പരിഹാസ വീഡിയോ പ്രചരിച്ചവർക്ക് ഉത്തവരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതവേണ്ടവർ ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണൂ എന്നും മന്ത്രി ട്വിറ്ററിൽ...
കേരളം
ദേശീയപാത നിർമ്മാണം കൈക്കൂലി ചാകര; അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ
ദേശീയപാതാ നിര്‍മാണത്തിനായി മണ്ണെത്തിക്കുന്ന ടോറസ് ലോറികളുടെ ഉടമയില്‍നിന്നു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയും ഇടനിലക്കാരനെയും വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എ.എം.വി.ഐ. എസ്....

