കേരളം
കേരളം
ശബരിമലയിൽ നെഞ്ചുവേദനയെ തുടർന്ന് തീർത്ഥാടകൻ മരിച്ചു, വാഹനാപകടത്തിൽ രണ്ട് മരണം
ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ...
News
ഡോ ഷഹനയുടെ ആത്മഹത്യ, പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ജാമ്യം അനുവദിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി...
News
മാഹി പള്ളിയുടെ പദവി ഉയർത്തി, വടക്കൻ കേരളത്തിലെ ആദ്യ ബസലിക്ക
മലബാറിലെ പ്രശസ്തമായ മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് കോഴിക്കോട് രൂപത വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാഹിയിലെ സെയ്‌ൻറ് തെരേസാ പള്ളിയിലെ പെരുന്നാൾ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന...
News
വന്യമൃഗ ശല്യം മൂലം കർഷകർ ഉപേക്ഷിച്ച തോട്ടത്തിലെ കിണറ്റിൽ ആനയും കുഞ്ഞും
മാമലക്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ തൊടിയിൽ കാർഷിക ആവശ്യത്തിനായി കുഴിച്ച കിണറ്റില്‍ ആനയും കുഞ്ഞു. കൂട്ടമായി മേയുന്നതിനിടെ അബദ്ധത്തിൽ വീണതാണ് എന്നാണ് കരുതുന്നത്. വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.കുട്ടമ്പുഴ...
News
പോര്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കയ്യാങ്കളി
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലും പോര് കടുത്തു. വിസി എംകെ ജയരാജിനെതിരെ യുഡിഎഫ് അംഗങ്ങൾ കയ്യേറ്റത്തിന് ശ്രമിച്ചതായി പരാതിയുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു.ഡയസിൽ കയറിയ മുസ്ലിം...

