കേരളം

കേന്ദ്ര നിയമത്തെ കൂട്ടു പിടിച്ച് നിരക്ക് കൂട്ടി, വൈദ്യുതിക്ക് യൂണിറ്റിന് പത്ത് പൈസ കൂടും

റെഗുലേറ്ററി കമ്മിഷൻ നിഷേധിച്ച സർ ചാർജ് സ്വന്തം നിലയ്ക്ക് ഏർപ്പെടുത്തി സംസ്ഥാന വൈദ്യുതി ബോർഡ് ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വർധിക്കും. സർ ചാർജ് ഈടാക്കണമെന്ന വൈദ്യുതി ബോർഡിന്റെ...

ഇടിയും മിന്നലുമായി വേനൽ മഴ, പാറമടയിലെ വിശ്രമ സ്ഥലത്ത് 11 പേർക്ക് മിന്നലേറ്റു

 പാറമടയ്ക്ക് സമീപത്തെ താത്കാലിക ഷെഡില്‍ വിശ്രമിക്കുകയായിരുന്ന 11 തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. തൊടുപുഴയില്‍ സ്വകാര്യ ക്വാറിക്ക് സമീപം തൊഴിലാളികളുടെ വിശ്രമ സ്ഥലത്താണ് മിന്നൽ ഏറ്റത്. ആലക്കോട് കച്ചിറപ്പാറയില്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ പെരുമ്പാവൂര്‍ സ്വദേശിയുടെ...

പ്ലസ് വൺ അപേക്ഷ ജൂൺ 2 മുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ഒമ്പതുവരെയാണ്. ജൂൺ 13-ന് ട്രയൽ അലോട്‌മെന്റും 19-ന് ആദ്യ അലോട്‌മെന്റും പുറത്തിറക്കും. മുഖ്യ അലോട്‌മെന്റ് ജൂലായ് ഒന്നിന് ആയിരിക്കും. അതിന് തുടർച്ചയായി ജൂലായ് അഞ്ചിന്...

പങ്കാളിയെ കൈമാറ്റം ചെയ്ത കേസിൽ പരാതിപ്പെട്ട ഭാര്യയെ വെട്ടിക്കൊന്ന യുവാവും മരിച്ചു

പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ വിഷം കഴിച്ച ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...

പ്രായം കഴിഞ്ഞവരും വിവാഹിതരും കമ്മിറ്റിയിൽ, കെ എസ് യു യോഗത്തിൽ തല്ലുമാല

പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്ന വിഷയത്തിൽ കെ എസ് യു നേതാക്കൾ ഏറ്റുമുട്ടി.  കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി.പ്രായം കഴിഞ്ഞവരും വിവാഹം...

Popular

spot_imgspot_img