കേരളം

മക്കൾക്ക് ഭാരമാവാനില്ല, കോഴിക്കോട് ഡോക്ടർ ദമ്പതിമാർ ജീവനൊടുക്കി

കോഴിക്കോട് മലാപറമ്പിൽ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടർ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു....

സ്കൂളുകളിലും ക്രെഡിറ്റ് സമ്പ്രദായം വരുന്നു, കുട്ടികളുടെ പഠന സമയം ഉറപ്പാക്കേണ്ടി വരും

കോളേജുകളിലേതു പോലെ സ്‌കൂൾ വിദ്യാഭ്യാസത്തിലും ക്രെഡിറ്റ് പരിഷ്‌കാരം വരുന്നു. വിദ്യാർഥികൾക്ക് ഓരോ ക്ലാസിലും നിശ്ചിത മണിക്കൂർ പഠനാവസരം ഉറപ്പു വരുത്തുന്ന ഘടനയാണ്. നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിലെ പ്രീ-പ്രൈമറി മുതൽ ഗവേഷണംവരെ വിദ്യാഭ്യാസം...

വായ്പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ കേസിലായ കെ കെ എബ്രഹാം കെ പി സി സി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പുൽപള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കെ.കെ എബ്രഹാം കെ.പി.സി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി നേതൃത്വത്തിന് കൈമാറി.നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുകയാണെന്ന് കെ.പി.സി.സി...

ഗൾഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ കപ്പൽ യാത്ര; വാഗ്ദാനവുമായി വീണ്ടും മന്ത്രി

പ്രവാസി മലയാളികളുടെ എക്കാലത്തേയും ആവശ്യമായ യാത്രാ കപ്പൽ സര്‍വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ...

കണ്ണൂരിൽ ട്രെയിനിന് തീ പിടിച്ചു, പെട്രോൾ സംഭരണ ശാലയ്ക്ക് അടുത്ത് ജനറൽ കോച്ച് നിന്നു കത്തി

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ (16306) ജനറൽ കമ്പാർട് മെൻ്റ് കത്തി നശിച്ചു. പിന്നിലെ ജനറല്‍ കോച്ചിൽ വ്യാഴാഴ്ച പുലര്‍ച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.അഗ്നിരക്ഷാ സേന...

Popular

spot_imgspot_img