കേരളം
News
ബിജെപി ആശിർവാദത്തോടെ കേരള കോൺഗ്രസ് നേതാക്കളുടെ മുൻകൈയിൽ കേരളത്തിൽ പുതിയ പാർട്ടി
കേരളത്തില് കേരള കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന പുതിയ ക്രൈസ്തവ പാര്ട്ടിക്ക് രൂപമായി. കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തില് നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില് പാര്ട്ടി വിടാൻ ധാരണയായി. സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള...
News
വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്ന ഘട്ടത്തിൽ; അപ്രഖ്യാപിത കട്ടുകളിൽ ഗ്രാമങ്ങൾ
ചരിത്രത്തില് ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം തുടര്ച്ചയായി 100 ദശലക്ഷം യൂണിറ്റ് മറികടന്നു. തിങ്കളാഴ്ച കേരളം ഉപയോഗിച്ചത് 100.35 ദശലക്ഷം യൂണിറ്റാണ്. ഏപ്രില് 13-ന് വൈദ്യുതി ഉപഭോഗം 100 യൂണിറ്റ് കടന്നിരുന്നു. അന്ന്...
കേരളം
ഡോക്ടറെ വീട്ടിലേക്ക് ക്ഷണിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ലക്ഷങ്ങൾ വാങ്ങി; യുവതിയും കൂട്ടാളിയും അറസ്റ്റിൽ
ഡോക്ടറെ വീട്ടിലേക്ക് ക്ഷണിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും കൂട്ടാളിയും പിടിയിൽ. തമ്മനം കാഞ്ഞിരത്തിൽപറമ്പിൽ വീട്ടിൽ നസീമ (32), മരട് മച്ചിങ്ങൽ മുഹമ്മദ് അമീൻ (43) എന്നിവരെയാണ് പൊലീസ്...
കേരളം
അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് കുട്ടികൾ ഒഴുക്കിൽപ്പെട്ടു, രണ്ടു പേർ മരിച്ചു
ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വന്ത് കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായി ചാടിയ മൂന്നുപേരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി.പിന്നീടാണ് രണ്ടു...
കേരളം
വണ്ടി ഓടിക്കാറുണ്ടോ, 726 ക്യാമറകൾ നിരീക്ഷണം തുടങ്ങി
മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി ക്യാമറകള്‍ കൺ തുറുന്നു. അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇപ്പോള്‍ ഒരുദിവസം ഇവ കണ്ടെത്തുന്നത്. ഈ മാസം 20 മുതല്‍ പിഴയീടാക്കി തുടങ്ങും.24 മണിക്കൂറും...

