കേരളം
കേരളം
ക്യാമറകൾ എവിടെ ഒക്കെയാണ്, ജില്ല തിരിച്ചുള്ള പട്ടിക
All Kerala MVD AI camera locationsThiruvananthapuram ParassalaThiruvananthapuram PambukalaThiruvananthapuram Kovalam JnThiruvananthapuram Neyyattinkara_2Thiruvananthapuram Neyyattinkara_1Thiruvananthapuram ThozhukkalThiruvananthapuram Balaramapuram_1Thiruvananthapuram Balaramapuram_2Thiruvananthapuram Pallichal JnThiruvananthapuram ThiruvallomThiruvananthapuram KumarichanthaThiruvananthapuram Vellayani JnThiruvananthapuram Vellayani Jn_2Thiruvananthapuram Manacaud...
Views
തീവണ്ടിയിൽ രാഷ്ട്രീയം കയറുന്നു; കെ റെയിൽ തടഞ്ഞ് വന്ദേഭാരതുമായി എത്തുമ്പോൾ പുതു തലമുറ വോട്ടർമാർ എന്തായിരിക്കും ചിന്തിക്കുക
കേരളത്തിൻ്റെ അതിവേഗ യാത്രാ സ്വപ്നമായ കെ റെയിൽ പദ്ധതിയെ തകർത്തിതിന് പിന്നാലെ വന്ദേഭാരത് എക്സ്പ്രസുമായി വിവാദ എൻട്രി. സംസ്ഥാനം അറിയാതെ പുതിയ തീവണ്ടിയുമായി പ്രധാനമന്ത്രി തന്നെ എത്തുന്നു എന്നതാണ് രാഷ്ട്രീയ വിവാദം. 24...
കേരളം
ശ്രീറാം വെങ്കിട്ടരാമിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കും, വഫ ഫിറോസിനെ ഒഴിവാക്കി
മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസില് നരഹത്യാക്കുറ്റം നിലനില്ക്കുമെന്ന് കോടതി. വഫ ഫിറോസിനെ കേസിൽനിന്ന് കോടതി ഒഴിവാക്കുകയും ചെയ്തു. ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റേതാണ്...
കേരളം
ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് ജാമ്യമില്ല
ലൈഫ് മിഷന് കോഴക്കേസില് എം. ശിവശങ്കറിന് ജാമ്യമില്ല. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. കേസില് ഒന്പതാം പ്രതിയാണ് ശിവശങ്കര്. അറസ്റ്റിലായതിന് പിന്നാലെ കീഴ്ക്കോടതിയില് ജാമ്യാപേക്ഷ സമര്പ്പിച്ചെങ്കിലും അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കര് ഹൈക്കോടതിയെ...
News
പി എസ് സി പരീക്ഷാ തട്ടിപ്പ്, നേതാക്കളെ രക്ഷിക്കാൻ പൊലീസ്; കുറ്റപത്രം കോടതി മടക്കി
പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ കുറ്റപത്രം ഗുരുതര ക്രമക്കേടുകള് കണ്ടെത്തിയതിനെ തുടര്ന്ന് കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ രേഖകള് വ്യക്തമല്ല എന്നാണ് കണ്ടെത്തല്.അഞ്ച് എസ്എഫ്ഐ നേതാക്കള് ഉള്പ്പെട്ട കേസിൽ നാലു വര്ഷങ്ങള്ക്കു...

