കേരളം
News
സി പി ഐയുടെ പേമെൻ്റ് സീറ്റ് വിവാദത്തിൽ ലോകായുക്ത ഇടപെടൽ തള്ളി ഹൈ കോടതി
രാഷ്ട്രീയപാര്ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില് അന്വേഷണം നടത്താന് ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്ട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതില് അന്വേഷണം നടത്താന് ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.വിധി...
Alert
പ്രമേഹവും ബ്ലഡ് പ്രഷറുമുള്ളവർ മാസ്ക് ധരിക്കണം – മന്ത്രി
രക്തസമ്മര്ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര് മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് (Veena George). സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം...
News
ഇരുപത്തൊന്നുകാരനെ ആന ചവിട്ടിക്കൊന്നു
ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന്‍ (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് രക്തം ഛർദ്ദിച്ച നിലയിൽ വനാതിർത്തിയിലെ കൃഷിയിടത്തിലാണ് യുവാവിനെ കണ്ടെത്തിയത്....
കേരളം
ശസ്ത്രക്രിയക്കിടെ സർജിക്കൽ തുണി ഗർഭപാത്രത്തിൽ നിന്നു നീക്കിയില്ല; മാസങ്ങളോളം വേദന തിന്ന് യുവതി
പ്രസവശസ്ത്രക്രിയക്കിടെ സർജിക്കൽ കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയ കാരണം യുവതി മാസങ്ങളോളം വേദന തിന്നു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്കാണ് ദുരനുഭവം. തുണി കുടുങ്ങിയതിനാൽ എട്ടുമാസത്തോളം പല ആരോഗ്യപ്രശ്നങ്ങളുണ്ടായി. പല...
കേരളം
നവ ഫാസിസം അരമന കയറുന്നത് പരിഭ്രാന്ത്രി കൊണ്ട് : കെ ഇ എൻ
കോഴിക്കോട് : ചരിത്രം തിരുത്തപ്പെടുന്ന രാജ്യത്ത് വെറുപ്പിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുന്നു. ബിബിസി ഡോക്യുമെന്ററിയോടെ ഇന്ത്യയിലെ നവ ഫാസിസം സാർവദേശീയമായി ചോദ്യം ചെയ്യപ്പെടുകയാണ്. സെക്കുലർ മേലങ്കിയണിയാൻ ചിലർ അരമന കയറുന്ന കാഴ്ച ഈയൊരു പരിഭ്രാന്തി...

