കേരളം

റബറിന് 300 രൂപയാക്കി തരൂ, ഒരു എം പി പേലുമില്ലെന്ന വിഷമം മാറ്റിത്തരാം, ബി ജെ പി യോട് തലശ്ശേരി ബിഷപ്

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ ബെൽറ്റുകളിൽ ബി ജെ പി ശ്രദ്ധയൂന്നവേ കർഷകരെ മുൻനിർത്തി തലശ്ശേരി ബിഷപ്പിൻ്റെ വാഗ്ദാനം. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് വാഗ്ദാനവുമായി പരസ്യ...

ലീഗിൽ പഴയ നേതൃത്വം തന്നെ തുടരും

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. കോഴിക്കോട്...

മുൻ സംസ്ഥാന സെക്രട്ടറിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി മുസ്ലീം ലീഗ്

മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കൽ. കോഴിക്കോട് മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ ചേരാനിരിക്കെയാണ് നടപടി....

ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും; നൽകിയില്ലെങ്കിൽ നികുതിക്ക് ഒപ്പം പിടിക്കും- മന്ത്രി

ബ്രഹ്‌മപുരം വിഷയത്തിൽ ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. 100 കോടി രൂപ പിഴയിട്ട സംഭവത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം....

മുറുക്ക് കച്ചവടക്കാരനിൽ നിന്നും 13,500 രൂപ കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

 മുറുക്ക് കച്ചവടക്കാരനില്‍നിന്ന് 13,500 രൂപ കൈക്കൂലി വാങ്ങിയ കൊടുവായൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. വ്യാഴാഴ്ച രാത്രി 8.30-ഓടെ കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍വെച്ചാണ് എച്ച് ഐ പിടിയിലായത്. കൊടുവായൂർ...

Popular

spot_imgspot_img