കേരളം

മാലിന്യ നിർമാർജ്ജനത്തിന് കേന്ദ്രം തന്ന കാശ് എന്ത് ചെയ്തു; കണക്ക് ചോദിച്ച് കെ സുരേന്ദ്രൻ

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലോകബാങ്ക് 2021-ല്‍ 105 മില്യണ്‍ ഡോളറിന്റെ സഹായം...

സ്വകാര്യ ആശുത്രിയിൽ ചികിത്സ; വിജിലൻസ് കേസിന് പിന്നാലെ ഡോക്ടർക്ക് സസ്പെൻഷൻ

സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.അബ്ദുള്‍ ഗഫൂറിനെയാണ്...

മുസ്ലീം ലീഗിനെ ആരു നയിക്കും; പക്ഷങ്ങൾ തമ്മിൽ തമ്മിൽ

മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ.മുനീർ വരുമോ അതോ പി.എം.എ.സലാം തുടരുമോ. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച കോഴിക്കോട് ചേരാനാരിക്കെ ചർച്ചകൾ സജീവമാണ്. ഇതിനിടെ ജില്ലാ നേതൃത്വങ്ങളെ...

കലശം വരവിൽ പി ജയരാജൻ്റെ ചിത്രം; പാർട്ടിയും ഭക്തിയും കൂട്ടി കുഴയ്ക്കുരുതെന്ന് എം വി ജയരാജൻ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം പതിച്ച സംഭവം ഏറ്റെടുത്ത് എം വി ജയരാജൻ. പ്രവർത്തകരുടെ നടപടിയെ എം വി ജയരാജൻ വിമർശിച്ചു. വിശ്വാസം രാഷ്ട്രിയ വൽകരിക്കുന്നതിനോട് യോജിപ്പില്ലെന്ന്...

ശ്വാസ തടസ്സവും മൂക്കൊലിപ്പും പനിയും ശ്രദ്ധിക്കുക; H3N2 കേരളത്തിലും റിപ്പോർട്ട് ചെയ്തു

 കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോ​ഗങ്ങൾ...

Popular

spot_imgspot_img