കേരളം

ലൈഫ് മിഷൻ സിഇഒ പി.ബി നൂഹ് ഹാജരാവണം, ഇ ഡി നൊട്ടീസ് നൽകി

ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇഡി നോട്ടീസ്. പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നി‍ർദേശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ...

വാരാപ്പുഴ സ്ഫോടനം ഒരു മരണം സ്ഥിരീകരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

വരാപ്പുഴയിൽ പടക്കശാലയിലെ സ്ഫോടനത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു വീട് പൂർണമായും തകർന്നു. പ്രദേശത്തെ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും...

റേഷൻ കടകളിലെ ഷിഫ്ട് പിൻവലിച്ചു, പ്രവർത്തനം ഇനി പഴയപടി

സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം ഷിഫ്റ്റ് സമ്പ്രദായത്തിലാക്കിയത് പിൻവലിച്ചു. പഴയ രീതിയിലേക്കുതന്നെ മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം പഴയപടിയായിരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.രാവിലെയും വൈകീട്ടും...

തെങ്ങിൻ തോപ്പിൽ തീ പടർന്നു പിടിച്ച് വയോധികൻ മരിച്ചു

തൃശ്ശൂര്‍ പുല്ലൂരില്‍ തെങ്ങിന്‍തോപ്പില്‍ തീ പടർന്ന് പിടിച്ച് കാർഷിക ജോലി ചെയ്തുകൊണ്ടിരുന്നയാൾ മരിച്ചു. ഊരകം സ്വദേശി സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇദ്ദേഹം ഇവിടെ സ്ഥിരം ജോലികൾ ചെയ്യുന്ന...

പരീക്ഷ സംബന്ധിച്ച് സംശയം ചോദിക്കാനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് 67 വർഷം തടവ്

 പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. ഒപ്പം 80,000 രൂപ പിഴയും ശിക്ഷ. ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദി(49)നെയാണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.മതപഠനകേന്ദ്രങ്ങളിലും...

Popular

spot_imgspot_img