കേരളം
News
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള മോഹം അതിരു കവിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിലും ബി.ജെ.പി. സര്ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയ ശക്തികൾക്ക് കേരള മണ്ണിൽ സ്ഥാനമില്ല. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി...
News
മാങ്കുളത്ത് വിനോദ സഞ്ചാരത്തിന് എത്തിയ സ്കൂൾ സംഘത്തിലെ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു
മാങ്കുളം വലിയ പാറകുട്ടിയില് വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ സംഘത്തിലെ മൂന്ന് വിദ്യാര്ഥികള് മുങ്ങി മരിച്ചു. മഞ്ഞപ്ര ജ്യോതിസ് സെന്ട്രല് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്ഥികളായ തുറവൂര് കൂരാന് വീട്ടില് റിചാര്ഡ്, അര്ജുന്, അയ്യമ്പുഴ...
കേരളം
രണ്ടു ഭാര്യമാരും യുവതിയായ മകളും, തൊഴിൽ പാത്ര കച്ചവടം; തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം പതിവാക്കിയ കുടുംബം പിടിയിൽ
കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ മാളുകള്‍, വൻകിട ഷോപ്പുകള്‍, ആരാധനാലയങ്ങള്‍, ബസ്സുകൾ എന്നിങ്ങനെ കേന്ദ്രങ്ങളിൽ ആസൂത്രിതമായി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍...
കേരളം
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഞെട്ടിച്ച് യു ഡി എഫ്
28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു.എൽ ഡി എഫ് 15 സീറ്റിൽ യുഡിഎഫ് 11സംസ്ഥാനത്ത് 12...
കേരളം
‘സി എം രവീന്ദ്രൻ ഞെട്ടിയത് എന്തിനാണ്: പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായുള്ള ചാറ്റുകള്‍ ഏഷ്യാനെറ്റ് പുറത്തു വിട്ടു. സ്വപ്‌ന യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ചാറ്റ് പുറത്തു...

