സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കെ.എസ്.ആര്‍.ടി.യില്‍ വി.ആര്‍.എസ്. പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്‌മെന്റ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മാനേജ്‌മെന്റിന് ധനവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു
50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും സ്വയം വിരമിക്കല്‍ സൗകര്യം. പദ്ധതിയുമായി ബന്ധപ്പെട്ട്...
ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ...
ഒറ്റപ്പാലത്തുനിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കോഴിക്കോട്ട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികളെയായിരുന്നു കാണാതായത്. ഇതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. രാവിലെ വീട്ടില്‍...
ഒറ്റപ്പാലത്തു നിന്ന് കാണാതായ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്. പോലീസും നാട്ടുകാരും അന്വേഷണം തുടരുകയാണ്..
രാവിലെ വീട്ടില്‍നിന്നിറങ്ങിയ നാലുപേരും സ്‌കൂളില്‍ എത്തിയിരുന്നില്ല. രക്ഷിതാക്കളെ...
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.)ന്റെ നോട്ടീസ്. ഫെബ്രുവരി 27-ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട്...