മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസില്‍ ഉദ്യോഗസ്ഥരും ഏജൻ്റുമാരും ഉൾപ്പെടുന്ന വലിയ ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. സംഘടിതമായ തട്ടിപ്പാണ് നടന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു. തട്ടിപ്പിനു പിന്നില്‍ സംഘടിതമായ...
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ച. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്തിയത്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റവന്യു വകുപ്പിൽ കയറി ഇറങ്ങുന്ന ഏജൻ്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് കൂട്ടമായി തട്ടിപ്പ് നടത്തിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. സിഎംഡിആര്‍എഫില്‍ നിന്ന് അനർഹർക്ക്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി വിജിലൻസ്. അവിഹിതമായ കൂട്ടുകെട്ട് ദുരിതാശ്വാസ രംഗത്തേക്കും പടർന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാന...
പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ...