കേരളം
കേരളം
ഉമ്മൻ ചാണ്ടിയുടെ നില മെച്ചപ്പെട്ടു, വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശുപത്രിയിൽ ചികിത്സ ലഭിച്ചതോടെ നില മെച്ചപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. പ്രാർത്ഥനാ ചികിത്സ എന്ന പേരിൽ ചികിത്സ നിഷേധിക്കുന്നതായി ആരോപണം ഉയർന്നതോടെ തിങ്കളാഴ്ച...
News
ഭാരവാഹി പട്ടിക തയാറായില്ല, കോൺഗ്രസ് പുനസംഘടന തുടങ്ങിയിടത്ത് തന്നെ
കോൺഗ്രസ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി അവസാനിക്കെ ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകളും പാലിക്കപ്പെടാതെ മാറുന്നു. ഗ്രൂപ്പ് തര്‍ക്കത്തില്‍ കെപിസിസി പുനഃസംഘടനയിലെ...
News
വീണ്ടും വിവാദം; യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം രണ്ടു വർഷം താമസിച്ചത് ഫോർ സ്റ്റാർ ഹോട്ടലിൽ
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പേരിൽ വീണ്ടും വിവാദം. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം....
ഇന്ത്യ
ഉമ്മൻ ചാണ്ടി ആശുപത്രിയിൽ, പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ വിവാദത്തിൽ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകുന്നില്ലെന്ന പരാതി ശക്തമായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനി ന്യൂമോണിയയായി മാറിയതായാണ് കണ്ടെത്തൽ. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.ഉമ്മൻ ചാണ്ടിയ്ക്ക്...
News
ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു, ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയേണ്ടത് ഡോക്ടർ എന്ന് എം എം ഹസൻ
ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പാർട്ടി ആ കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങൾ അനാവശ്യ ചർച്ച നടത്തരുതെന്നാണ് അഭ്യർത്ഥന....

