കേരളം

“ഉമ്മൻ ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ നൽകാതെ മഞ്ഞൾ വെള്ളം കുടിപ്പിക്കുന്നു” പരാതി ആവർത്തിച്ച് സഹോദരൻ അലക്സ് വി ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി ആവര്‍ത്തിച്ച് അദ്ദേഹത്തിൻ്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി വീണ്ടും. തക്കതായ ചികിത്സ നൽകുന്നില്ല. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും...

ഗുണ്ടാ സംഘങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി നടപടി, 2,507 പേർ അറസ്റ്റിൽ

സാമൂഹിക വിരുദ്ധര്‍ക്കെതിരായി സംസ്ഥാന വ്യാപകമായി പോലീസ് നടപടി തുടങ്ങി. ഇതിൽ 2,507 പേര്‍ അറസ്റ്റിലായി. ശനിയാഴ്ച ആരംഭിച്ച പരിശോധന തുടരുകയാണ്. 3,501 സ്ഥലങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. 1,673 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന്‍...

കർഷകരുമായുള്ള മന്ത്രിയുടെ ഇസ്രയേൽ യാത്ര വിമർശനങ്ങളിൽ ഉടക്കി

കർഷകർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം കൃഷിമന്ത്രി പി. പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഉടക്ക്. സി.പി.എം. കേന്ദ്രനേതൃത്വം എതിർ നിലപാട് സ്വീകരിച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനം ഇടതു നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.പി.എം....

കേന്ദ്രം 24000 കോടി വെട്ടിക്കുറച്ചു, കേരളം കടന്നു പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ എന്നും സെസിന് ന്യായം പറഞ്ഞ് ധനമന്ത്രി

സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഭാവികേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്...

തെറ്റ് ആർക്കും പറ്റാം – അനിൽ ആൻ്റണിയെ ന്യായീകരിച്ചും യൂത്ത് കോൺഗ്രസിനെ തള്ളിയും കെ സുധാകരൻ

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ.  തെറ്റ് ആർക്കും പറ്റാവാമെന്ന് സുധാകരൻ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ യൂത്ത്...

Popular

spot_imgspot_img