കേരളം

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയിൽ ഇടിച്ചു, ഒരു കുടുംബത്തിലെ 5 പേർ മരിച്ചു നാല് കുട്ടികൾക്ക് പരിക്ക്

മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ അരീക്കോട്- മഞ്ചേരി പാതയില്‍ ചെട്ടിയങ്ങാടിയിലാണ് അപകടം.ഓട്ടോ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേരും...

മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി കോടതിയിൽ നിന്നു മടങ്ങവെ ട്രെയിനിൽനിന്ന് ചാടി മരിച്ചു

ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയിലേക്ക്...

ഹാദിയ കേസിൽ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി, പിതാവിൻ്റെ ഹരജി തള്ളി

ഹാദിയ കേസിൽ നടപടികൾ അവസാനിപ്പിച്ചതായി ഹൈക്കോടതി. മകളെ ഏതാനും ആഴ്ചചകളായി കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകനാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹാദിയയെ വാർത്തകളിൽ എത്തിച്ച ...

വയോധികയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്തായി, മരുമകൾ അറസ്റ്റിൽ

വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്.മക്കളെ പരിചരിക്കാനായി...

എന്താണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർമ്മിക്കുന്ന എയർ കോൺകോഴ്സ്

46 ഏക്കര്‍ വിസ്തൃതിയിലാണ് 445.95 കോടി രൂപ ചിലവ് കണക്കാക്കിയ വികസന പദ്ധതി വരുന്നത്. 'എയര്‍ കോണ്‍കോഴ്സ്' എന്ന ആകാശ ഇടനാഴി ഉൾപ്പെടുന്നതാണ് പദ്ധതി.

Popular

spot_imgspot_img