കേരളം
Views
മസാല ബോണ്ട് കേസിൽ തിരിച്ചടി, ഇ ഡി സമൻസ് പിൻവലിച്ചു, കുറ്റിയും പറിച്ചിട്ട് ഓടി എന്ന് തോമസ് ഐസക്
മസാല ബോണ്ട് കേസിലെ സമന്‍സ് പിന്‍വലിച്ച ഇ.ഡി നടപടിയെ പരിഹസിച്ച് സിപിഎം നേതാവ് തോമസ് ഐസക്. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതുപോലൊരു അഭ്യാസമാണ് സമന്‍സ് പിന്‍വലിച്ചുകൊണ്ട് ഇ.ഡി നടത്തിയതെന്ന്...
News
നികുതി വിഹിതവും നേരാവണ്ണം നൽകുന്നില്ല, കേരളത്തിന് 23 ലക്ഷം കോടി രൂപയുടെ നഷ്ടം
കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലിനായി സുപ്രീം കോടതിയെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം കാണിക്കുന്ന വിവേചനം കേരളത്തെ ഞെരുക്കുകയാണ്. സാമ്പത്തിക ആഘാതം താങ്ങാവുന്നതിലേറെ ആണ്. സംസ്ഥാനത്തോട് കേന്ദ്രത്തിന്...
News
ജവാനിൽ അളവിൽ കുറവ്, ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു
സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാൻ റമ്മിൽ അളവിൽ കൃത്രിമത്വം കണ്ടെത്തി. ഒരു ലിറ്റര്‍ കുപ്പിയില്‍ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. നിര്‍മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരേ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.ലീഗൽ...
കേരളം
ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിൽ പ്രതിയെ വെറുതെ വിട്ടു
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന സാഹചര്യത്തിലാണ് പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.കട്ടപ്പന...
News
“കാലുകുത്താൻ അനുവദിക്കില്ല” എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കാലിക്കറ്റ് സർവ്വകലാശാലയിൽ താമസിക്കാൻ എത്തുന്നു
ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ. സമര പ്രഖ്യാപനം. അവഗണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ താമസിക്കാൻ എത്തുന്നു.ഡിസംബർ 16-ന് വൈകുന്നേരം ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തിച്ചേരും....

