കേരളം
News
ദുരുപയോഗം വ്യാപകം, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് വരുന്നു
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പുതിയ നമ്പർ സീരീസ് നൽകാൻ തീരുമാനം. സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള അധികാരം എടുത്തുകളയുകയും ചെയ്യും.കെ എൽ 15 AA, കെ എൽ 15...
കേരളം
ജഡ്ജിക്ക് നൽകാൻ എന്നപേരിൽ കൈക്കൂലി, അഭിഭാഷക നേതാവിനെതിരെ അന്വേഷണം
ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷക അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസ് അന്വേഷണം. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഇടപെട്ടാണ്...
News
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; മാനന്തവാടി നഗരസഭാ പ്രദേശത്ത് പശുക്കുട്ടിയെ കൊന്നു
പുതുശ്ശേരിയില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിൽ കടന്നാണ് കടുവയുടെ ആക്രമണം. മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിൽ...
News
വയനാട്ടിൽ പിടിയിലായത് കർഷകനെ ആക്രമിച്ച് കൊന്ന കടുവ തന്നെ
വയനാട് കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകനെ ആക്രമിച്ച് കൊന്ന കടുവ തന്നെയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് നിഗമനത്തിലേക്ക് എത്തിയതെന്ന് വനംവകുപ്പ്...
Career and Education
സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശ നിക്ഷേപത്തിനും അനുമതി, പിന്നോട്ടടിപ്പിച്ച സമരങ്ങൾക്ക് വിട
സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശനിക്ഷേപത്തിനും അനുമതി നൽകാൻ നിർണ്ണായക ചുവട് മാറ്റത്തിന് എൽഡിഎഫ് തീരുമാനം.പൊതുവിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം ഉന്നത വിദ്യാഭ്യാസമേഖലയിലും ഉറപ്പാക്കുക. അന്താരാഷ്‌ട്ര നിലവാരത്തിൽ പഠനസൗകര്യമൊരുക്കുക എന്ന നിലപാടിന് കീഴിലാണ് നയമാറ്റം.സ്വാശ്രയകോളേജുകളെ എതിർത്ത് വിദ്യാഭ്യാസം...

