കേരളം

പഴകിയ ഇറച്ചി കണ്ടെത്തിയ വില്പനശാലയുമായി 49 ഹോട്ടലുകൾക്ക് ഇടപാട്

കളമശ്ശേരിയില്‍ 400 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇടപാട് നടത്തിയ ഹോട്ടലുകളുടെ പേരു വിവരങ്ങൾ പൊലീസിന് ലഭിച്ചു. 49 ഹോട്ടലുകള്‍ക്ക് ഇവിടെ നിന്നും ഇറച്ചി വിതരണം നടത്തിയിരുന്നതായി കാണിക്കുന്ന രേഖകൾ കണ്ടെത്തിയിട്ടുണ്ട്....

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി

 സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ...

ആർത്തവാവധി എല്ലാ സർവ്വകലാശാലകളിലും എന്ന് മന്ത്രി; മാറ്റിനിർത്തലിൽ നിന്നും നിയമ സംരക്ഷണം നൽകാമോ എന്ന് മറു ചോദ്യം

എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.ആർത്തവ...

കൃഷിപഠിക്കാനായി ഇസ്രയേലിലേക്ക് സർക്കാർ സംഘം; ഒരു മണ്ണ് മാന്തി എങ്കിലും കൊണ്ടു വരുമോയെന്ന് കർഷകർ

ട്രാക്റ്ററിനും നെല്ല് കൊയ്ത്ത് വിത യന്ത്രങ്ങൾക്കും എതിരെ സമരം നയിച്ച കേരളം പുത്തൻ കൃഷി സങ്കേതകങ്ങൾ കാണാനും പഠിക്കാനും ഇസ്രയേലിലേക്ക് പോകുന്നു. 20 കർഷകരുമായി മന്ത്രിയും ഉദ്യോഗസ്ഥ സംഘവുമാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്. പതിവ്...

നയനയുടെ മരണം തെളിവുകൾ മറച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

യുവസംവിധായിക നയനാ സൂര്യന്റെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യു.. ഉടൻതന്നെ പുതിയ ഫയൽ തുറന്ന് അന്വേഷണത്തിലേക്ക് കടക്കുമെന്ന് സംഘത്തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ്...

Popular

spot_imgspot_img