കേരളം

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പർമാർക്കറ്റ് ഉടമയെ സംഘം ചേർന്ന് മർദ്ദിച്ചു, മൂന്നു സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം. സൂപ്പർമാ‍ർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവ‍ർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ്  ഉടമ...

ഭക്ഷ്യ വിഷബാധയേറ്റ് 19 കാരി മരിച്ച സംഭവത്തിൽ ഫ്രീസർ മലീമസമെന്ന് കണ്ടെത്തി; ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കി

 ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച കേസിന് തുടർച്ചയായി അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ...

സുരേന്ദ്രൻ കരുത്തനായ പോരാളി, മാറ്റുന്ന പ്രശ്നമില്ലെന്ന് മുന്നറിയിപ്പ് നൽകി ജാവഡേക്കർ

ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് കേരളത്തിൻ്റെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍. അദ്ദേഹം നല്ല പോരാളിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുക ഇതേ നേതൃത്വം തന്നെയാവും എന്നും ജാവഡേക്കര്‍ പറഞ്ഞു....

പ്രതിഷേധം കനത്തു, അരി തേടി നാട്ടിലിറങ്ങിയ ഒറ്റയാനെ മയക്കു വെടി വെക്കാൻ ഉത്തരവ്

അരിതേടി അലയുന്ന ഒറ്റയാനെ അവസാനം മയക്കുവെടി വെക്കാൻ തീരുമാനം. സുല്‍ത്താന്‍ ബത്തേരി നഗരത്തിലിറങ്ങിയ അപകടകാരിയായ ഈ കാട്ടാനയെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ മയക്കുവെടി വെയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്...

കോഴിക്കോടിന് കലോത്സവ കിരീടം, കണ്ണൂരും പാലക്കാടും തൊട്ട് തൊട്ട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് കിരീടമണിഞ്ഞു. ആതിഥേയരായ കോഴിക്കോടിന് തൊട്ടു പിറകെ കണ്ണൂരും പാലക്കാടുമാണ്. നേരിയ നിലയിൽ മാറിമറിഞ്ഞ പോയിൻ്റ് നില അവസാന മത്സരങ്ങളോടെ കോഴിക്കോടിന് അനുകൂലമായി. 945 പോയിന്റ് നേടിയാണ്...

Popular

spot_imgspot_img