കേരളം

സംവിധായിക നയനയുടെ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യമെന്ന് കമ്മീഷണറുടെ റിപ്പോർട്ട്

ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹത സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല....

സ്കൂൾ കലോത്സവ വേദികളിൽ ആസ്വാദക തിരക്ക്, നാടകം കാണാനാവാത്ത ദൂരത്തിൽ കാണികൾ

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ആസ്വാദക തിരക്ക്. നാടക വേദിയിലും ഒപ്പനയ്ക്കുമാണ് ഏറ്റവും അധികം കാണികൾ എത്തിയത്. നാടകങ്ങൾ പന്തലിൻ്റെ പിന്നിൽ നിന്നും കാണാവുന്നതിലും അധികം പ്രേക്ഷകർ ആദ്യ ദിനം തന്നെ എത്തി....

സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ടാം ശനിക്ക് പുറമെ നാലാം ശനിയാഴ്ചയും അവധി വരുന്നു

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം ശിനിക്ക് പുറുമെ നാലാം ശനിയാഴ്ചയും അവധി നല്‍കുന്നത് സംബന്ധിച്ച് ധാരണയായി. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി. സര്‍വീസ് സംഘടനകളുമായി അനൌപചാരിക ചർച്ച...

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ബുധനാഴ്ച തന്നെ; മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ചെന്ന് ഗവർണർ

 സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണ് ഉണ്ടായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രശ്നം സംബന്ധിച്ച് പത്ര-മാധ്യമങ്ങളിലടക്കം വിവിധ ചര്‍ച്ചകള്‍ നടന്നു. അതിന്റെയെല്ലാം...

സി പി എം നേതാവും സംഘവും സ്ഥാപനം തകർക്കാൻ ശ്രമിക്കുന്നതായി വ്യവസായിയുടെ പരാതി

പ്രാദേശിക സി.പി.എം. നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വ്യവസായം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതി. കോട്ടയം മാങ്ങാനത്തെ മാടപ്പള്ളി ടയര്‍ ട്രേഡിങ് കമ്പനി നടത്തുന്ന ടോണി എന്ന യുവവ്യവസായിയാണ് ഭീഷണിയുടെ കഥ വെളിപ്പെടുത്തിയത്.വിജയപുരം...

Popular

spot_imgspot_img