കേരളം

ജവാനിൽ അളവിൽ കുറവ്, ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാൻ റമ്മിൽ അളവിൽ കൃത്രിമത്വം കണ്ടെത്തി. ഒരു ലിറ്റര്‍ കുപ്പിയില്‍ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. നിര്‍മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരേ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. ലീഗൽ...

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിൽ പ്രതിയെ വെറുതെ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ  പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന സാഹചര്യത്തിലാണ് പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന...

“കാലുകുത്താൻ അനുവദിക്കില്ല” എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കാലിക്കറ്റ് സർവ്വകലാശാലയിൽ താമസിക്കാൻ എത്തുന്നു

ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ. സമര പ്രഖ്യാപനം. അവഗണിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ താമസിക്കാൻ എത്തുന്നു. ഡിസംബർ 16-ന് വൈകുന്നേരം ​ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തിച്ചേരും....

സ്ത്രീശക്തി ലോട്ടറി, 75 ലക്ഷം നേടിയയാളെ കാത്തിരിക്കുന്നു

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു. തൃശ്ശൂരിൽ വിൽപ്പന നടന്ന SC 374715 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സ്വന്തമാക്കിയത്. കെ ആൻ സന്തോഷ് കുമാർ...

അബ്ദുള്‍ നാസര്‍ മഅദനിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോ വിഭാഗത്തിലാണ് ചികിത്സ തേടിയത്. സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ അവശനായിരുന്നു. ഇതിനെ തുടർന്ന് ചികിത്സക്കായാണ് മഅദനി...

Popular

spot_imgspot_img