കേരളം

ഇ പി ജയരാജനെതിരായ വെളിപ്പെടുത്തൽ മുതലാക്കാൻ ബി ജെ പി; ഇ ഡി അന്വേഷണം വരുമെന്ന് വി മുരളീധരൻ

 എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.സിപിഎം നേതാക്കന്മാര്‍ ഭരണത്തിന്റെ തണലില്‍ പണം സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുകയും ചെയ്യുന്നു;...

പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് പോക്സോ കേസിൽ അറസ്റ്റിൽ

കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ മാതൃപിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയായ അറുപത്തി രണ്ടുകാരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.പള്ളിക്കുനി സ്വദേശിയായ 19 കാരിയെ...

ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ അന്വേഷണം എം എൽ എ ഹോസ്റ്റലിലേക്കും, പിടിയിലായത് ദിവ്യ നായർ മാത്രം

 ടൈറ്റാനിയം ജോലി തട്ടിപ്പുകേസിൽ പ്രധാനപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമെന്ന് മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം എം.എൽ.എ. ഹോസ്റ്റലിലേക്കും വ്യാപിപ്പിച്ചു. ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റ് മനോജ് ആണ് പോലീസിന് മൊഴി നൽകിയത്. ഇയാൾ പിന്നെ...

തെക്കും വടക്കും പോര്, സി പി എം വിവാദ ചൂടിൽ

സംസ്ഥാനത്തെ രണ്ട് അറ്റത്തും വിവാദങ്ങളുടെ തീ കത്തുന്നതിന് നടുവിലാണ് സി പി എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെ ഒന്നിന് പുറകെ ഒന്നായി ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ജില്ലാ സെക്രട്ടറി സ്ഥാനവും വ്യക്തിഗത മത്സരങ്ങളും...

Popular

spot_imgspot_img