കേരളം
കേരളം
വടകര പഴയ സ്റ്റാൻ്റിനടുത്ത് വ്യാപാരിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു
വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരുപുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്...
കേരളം
മുല്ലപ്പൂ ചൂടണോ ? കിലോയ്ക് 2500 കവിഞ്ഞു
കോവിഡ് കാലത്തിന് ശേഷം മുല്ലപ്പൂ വില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം ഒറ്റ നാൾക്കൊണ്ട് കുടമുല്ലയ്ക്ക് കിലോയ്ക്ക് കൂടിയത് 1000 രൂപയാണ്. മഞ്ഞുകാലമായതോടെ ഉത്പാദനം കുറഞ്ഞതും വിലകൂടാന്‍ കാരണമായി പറയുന്നുണ്ട്....
News
“തെറ്റായ പ്രവണതകൾക്കെതിരെ ഉൾപ്പാർട്ടി സമരം സ്വാഭാവികം” ഇ പി ജയരാജന് നേരെയുള്ള വെളിപ്പെടുത്തലിന് തുടർച്ചയായി പി ജയരാജൻ
എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചതിന് തുടർച്ചയായി പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. കേന്ദ്രകമ്മിറ്റിയംഗമായി ഇ.പി. ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടോ...
News
എല്ലാ സർക്കാർ ആസ്പത്രികളിലും കാൻസർ പരിശോധനാ ക്ലിനിക്ക് തുടങ്ങും – മുഖ്യമന്ത്രി
എല്ലാ സർക്കാർ ആസ്പത്രികളിലും ആഴ്ചയിൽ ഒരുദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് സൌകര്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കോടിയേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ്...
News
പാർട്ടി നേതാക്കളുടെയും അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കും- എം വി ഗോവിന്ദൻ
പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനങ്ങൾ പരിശോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനവിരുദ്ധമായ ഒന്നിനേയും പാർട്ടി സ്വീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി...

