കേരളം

ഓണത്തിനും ന്യൂ ഇയറിനും ഒപ്പം ലോകകപ്പ് ഫൈനൽ കുടി; വിറ്റഴിഞ്ഞത് 49 കോടിയുടെ മദ്യം

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ഫൈനല്‍ ദിവസം സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം വിറ്റത് 49.40 കോടി രൂപയുടെ മദ്യം.ഞായറാഴ്ചകളില്‍ സാധാരണ 35 കോടി...

മത കോമരങ്ങൾക്ക് പുല്ലുവില; വേൾഡ് കപ്പിൽ തിളങ്ങി ദീപിക പദുകോൺ

 കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ...

രഹ്നഫാത്തിമയ്ക്ക് എതിരെ സംസ്ഥാന സർക്കാർ വീണ്ടും

ആക്ടിവിസ്റ്റും സ്ത്രീപക്ഷ പ്രവർത്തകയുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ സംസ്ഥാന സർക്കാർ കടുത്ത നിലപാടിൽ. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം...

കൊയിലാണ്ടി സ്വദേശിയായ ഒന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർഥി ബെംഗളൂരിവിൽ ജീവനൊടുക്കി

കൊയിലാണ്ടി സ്വദേശിയായ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ നിഥിന്‍(20)ആണ് മരിച്ചത്. ബെംഗളൂരു ബന്നാര്‍ഘട്ട റോഡ്...

പോക്സോ കേസ് പ്രതിയെ സ്വവർഗ്ഗ പീഡനത്തിന് ഇരയാക്കിയ കേസിൽ സി ഐയെ തിരഞ്ഞ് പൊലീസ്

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സിഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയ സിനിലിന് എതിരെയാണ് കേസ് എടുത്തത്. കേസില്‍ നിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ്...

Popular

spot_imgspot_img