കേരളം
കേരളം
പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ ഫണ്ട് തട്ടിയ കേസിൽ മാനേജർ പിടിയിൽ
പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ എംപി റിജില്‍ കസ്റ്റഡിയില്‍. മുക്കത്തുള്ള ഒരു ബന്ധുവീട്ടില്‍ ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചു. കേസിൽ മുൻകൂർ...
കേരളം
അവധിക്ക് നാട്ടിലെത്തിയ യുവാവ് തലയിൽ തേങ്ങ വീണ് മരിച്ചു
അവധിക്ക് നാട്ടിലെത്തിയ യുവാവ് തലയില്‍ തേങ്ങ വീണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി.പി മുനീര്‍ (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച...
News
അന്ധ വിശ്വാസങ്ങൾക്ക് ഭാര്യ വഴങ്ങിയില്ല, ജിന്നു ബാധിച്ചതിനാലെന്ന് പറഞ്ഞ് മന്ത്രവാദം; ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
കായംകുളം കറ്റാനത്ത് യുവതിയെ മന്ത്രവാദത്തിന് ഇരയാക്കി ശാരീരിക പീഡനം. ഐ.ടി. ജീവനക്കാരിയായ 25 വയസ്സുകാരിയെയാണ് മന്ത്രവാദം നടത്തി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. യുവതിയുടെ ഭര്‍ത്താവ് അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, മന്ത്രവാദം...
News
കോട്ടയത്ത് എച്ച്5 എൻ1; ചിക്കൻ കടകൾക്കും നിയന്ത്രണം
കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി. രോഗബാധ സ്ഥിരീകരിച്ചതായി കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു സംസ്‌കരിക്കാൻ...
കേരളം
കിസാൻസഭാ സമ്മേളനത്തിനെത്തിയ വിദേശ തൊഴിലാളി നേതാക്കളെ വിമാനത്തവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു
തൃശ്ശൂരില്‍ നടക്കുന്ന അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് വിദേശപ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞ് മടക്കിയയച്ചു. രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാനാവില്ല എന്നു കാണിച്ചാണ് തിരിച്ചയക്കൽഫ്രാന്‍സില്‍നിന്ന് എത്തിയ ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ അഗ്രിക്കള്‍ച്ചറിന്റെ സ്ത്രീ...

