കേരളം

കേരളത്തിനെതിരെ ഉത്തർ പ്രദേശ് എംപി രാജ്യസഭയിൽ വീണ്ടും

കേരളത്തിന് എതിരായ നീക്കങ്ങളിൽ ചൂടു പകർന്ന് കക്ഷി രാഷ്ട്രീയ മുൻഗണന പ്രകാരമുമള്ള വൈസ് ചാൻസലർ നിയമന വിഷയവും പാർലമെൻ്റിൽ. കേരളത്തിലെ വിവാദ വൈസ് ചാന്‍സലര്‍ നിയമന വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള...

ജാതിവിവേചനത്തിനെതിരെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ പ്രക്ഷോഭത്തിൽ; അടൂരിനെതരെയും പ്രതിഷേധം

കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 85 ഓളം വിദ്യാർഥികൾ ഡയറക്ടർ ശങ്കർ മോഹന് എതിരായി ഒരാഴ്ചയായി സമരത്തിലാണ്. ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ച് വിദ്യാർഥി...

സ്കൂൾ സമയ മാറ്റവും ലിംഗസമത്വ യൂണിഫോമും ഇല്ല, പ്രസ്താവനയിൽ ഒതുങ്ങി വിദ്യാഭ്യാസ മന്ത്രി

മാറ്റങ്ങളെ കുറിച്ചും പുരോഗമനത്തെ കുറിച്ചും പ്രസ്താവനകൾ ആവർത്തിക്കമ്പോഴും നടപടികളിൽ പിന്നോട്ടടിച്ച് കേരള സർക്കാർ. സ്‌കൂള്‍ സമയമാറ്റത്തിലും ലിംഗസമത്വ യൂണിഫോമിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. പൊതു യൂണിഫോം നടപ്പാക്കുന്ന...

കെ റെയിൽ പദ്ധതിയെ തകർക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യം – മുഖ്യമന്ത്രി

കെ റെയിൽ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നീക്കത്തിന് പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്ന...

”മുഖ്യമന്ത്രി വികസനത്തിന് എതിര്, സിൽവർ ലൈൻ പ്രായോഗികമല്ലെന്ന് പറഞ്ഞത് മറച്ചു വെച്ചു” – രേഖകളുമായി മന്ത്രി മുരളീധരൻ

കെ റെയിൽ പദ്ധതിയെ തകർക്കാനായുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കെ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്രം നടത്തിയിരുന്നു. അപ്രായോഗകമെന്ന് അറിയിച്ചിരുന്നു എന്നാൽ ഇക്കാര്യങ്ങൾ...

Popular

spot_imgspot_img