കേരളം
കേരളം
ആൾദൈവം കവർന്നത് 55 പവനും ഒന്നര ലക്ഷവും, പൊലീസിനും ദേവിയെ പേടി
അൾദൈവങ്ങൾക്ക് എതിരെ സർക്കാർ നടപടി പ്രഖ്യാപിച്ചിട്ടും തട്ടിപ്പിന് കുറവില്ല. തിരുവനന്തപുരം വെള്ളായണിയിൽ മന്ത്രവാദത്തിൻ്റെ പേരിൽ ഒരു കുടംബത്തെ വൻ തട്ടിപ്പിന് ഇരയാക്കി. വെള്ളായണി സ്വദേശി വിശ്വംഭരനും മക്കള്‍ക്കും 55 പവന്‍ സ്വര്‍ണവും ഒന്നര...
കേരളം
അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടറെ രക്ഷിക്കാൻ അന്വേഷക സംഘത്തിൻ്റെ ശ്രമം, ചികിത്സാ വിവരം അറിയിക്കാത്തതും പിഴവെന്ന് പൊലീസ്
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാത്തത് ചികിത്സപിഴവിൻ്റെ പരിധിയിൽപ്പെടുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ...
News
ശബരിമലയിൽ തിരക്കേറി, പാർക്കിങ് നിറഞ്ഞു
അവധിദിവസങ്ങൾ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. പാർക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാൽ നിറഞ്ഞു. ഇലവുങ്കൽ മുതൽ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയാണ്. കെ എസ് ആർ ടി...
News
സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരികെ
സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് പരിഗണനയിൽ. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് അനുകൂലമായി അന്വേഷണ സംഘം കോടതിയിൽ...
News
ചാൻസലറെ മാറ്റണോ വേണ്ടയോ, കോൺഗ്രസിൽ ഇനിയും ചർച്ച തീർന്നില്ല
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കാൻ കോൺഗ്രസ് തീരുമാനം അറിയിച്ചു എങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ തീർന്നില്ല. യു.ഡി.എഫ്. നേതാക്കൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. ബില്ലിൽ സർക്കാരിനെ പിന്തുണയ്ക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ ഒരു വിഭാഗത്തിൻ്റെ...

