കേരളം
കേരളം
പ്രസാധകയുടെ പേരിൽ വി ആർ സുധീഷ് മാനനഷ്ടക്കേസ് നൽകി
സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് പ്രസാധകയുടെ പേരില്‍ സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് മാനനഷ്ടക്കേസ് നല്‍കി. തന്റെ വ്യക്തി-സാമൂഹികജീവിതത്തിന് ദോഷമുണ്ടാക്കുകയും അപകീര്‍ത്തികരമാവുകയും ചെയ്‌തെന്ന് കാണിച്ച് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്...
കേരളം
“ഊതിവീർപ്പിച്ച ബലൂൺ അല്ല ഞങ്ങൾ” – തരൂരിനും മാധ്യമങ്ങൾക്കും താക്കീതുമായി വി ഡി സതീശൻ
'സമാന്തരപ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളിൽ വരുന്നത്. സമൂഹ മാധ്യമങ്ങളിൽ വേറെ പ്രചാരണങ്ങളും. കേരളത്തിലെ കോൺഗ്രസിനെ തകർക്കാനുള്ള, ദുർബലമാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള നീക്കം ആര് നടത്തിയാലും അതിന് സമ്മതിക്കില്ല....
കേരളം
കെ സുധാകരൻ്റെ വിലക്ക് തള്ളി ശശി തരൂർ; “പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നത് കാര്യമാക്കുന്നില്ല”
കോണ്‍ഗ്രസ് എം.പി. കോണ്‍ഗ്രസ് വേദിയില്‍ പ്രതികരിക്കുന്നതില്‍ എന്താണ് വിലക്കെന്ന് ശശി തരൂര്‍. ചോദിച്ചു. കോഴിക്കോട്ട് ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കെയാണ് പ്രതികരണം. കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം...
News
സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ
നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയിപ്പ്....
കേരളം
മംഗളൂരു സ്ഫോടനം; സർക്യൂട്ടുകൾ എത്തിച്ചത് ആലുവയിലെ വിലാസത്തിൽ, കേരള പൊലീസും അന്വേഷണം തുടങ്ങി
മംഗളൂരു സ്‌ഫോടനത്തില്‍ പ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ കേരള പോലീസും കേസ് അന്വേഷണത്തിൽ പങ്കാളിയായി. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി.ബോംബ്...

