കേരളം
കേരളം
മംഗളൂരു സ്ഫോടനം; സർക്യൂട്ടുകൾ എത്തിച്ചത് ആലുവയിലെ വിലാസത്തിൽ, കേരള പൊലീസും അന്വേഷണം തുടങ്ങി
മംഗളൂരു സ്‌ഫോടനത്തില്‍ പ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ കേരള പോലീസും കേസ് അന്വേഷണത്തിൽ പങ്കാളിയായി. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി.ബോംബ്...
News
ഉന്നതനേതൃത്വം തടയിട്ടത് ആർക്കു വേണ്ടി ? തരൂരിനെ ബ്ലോക്കിയതിൽ കോൺഗ്രസ് അധ്യക്ഷന് കത്ത്
ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി. ശശി തരൂരിന്റെ പരിപാടി എം.കെ. രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത്...
News
തരൂർ ഉറച്ചു തന്നെ, കോൺഗ്രസിൽ പുതിയ നേതൃത്വം കൊതിക്കുന്നവർ ഉണരുന്നു
സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച ശശി തരൂർ എം.പിയുടെ മലബാർ പര്യടനം തുടങ്ങുമ്പോൾ കോൺഗ്രസിൽ നെഞ്ചിടിപ്പേറുന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ എതിർപ്പുകൾക്കിടെയാണ് തരൂരിൻ്റെ പര്യടനം. പ്രത്യക്ഷമായി തന്നെ ഇവർ രംഗത്ത് വന്നു. തരൂർ...
കേരളം
ബലാത്സംഗ കേസിൽ പ്രതിയായ സി ഐ കൂളായി ഡ്യൂട്ടിക്കെത്തി; വിവാദമായപ്പോൾ അവധി അനുവദിച്ചു
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പി.ആര്‍. സുനു കൂളായി ഡ്യൂട്ടിക്കെത്തി. വിവാദമായതോടെ അവധിയില്‍ പോകാന്‍ നിര്‍ദേശം. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചത്....
News
“കമ്യൂണിസം ഒന്നാമത്തെ ശത്രുവല്ല”. എസ് കെ എസ് എസ് എഫ് യോഗത്തിൽ പോര്
ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതിനു പിന്നാലെ എസ്.കെ.എസ്.എസ്.എഫ്. പൊതുയോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് നേതാക്കൾ. സമസ്ത മുശാവറ അംഗങ്ങളായ ബഹാവുദ്ദീന്‍ നദ്വിയും ഉമര്‍ ഫൈസി മുക്കവും തമ്മിലാണ് ഒരേ വേദിയില്‍ പരസ്പരം ഏറ്റുമുട്ടിയത്....

