കേരളം

കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം, കുറ്റപത്രം സമർപ്പിച്ചു

കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവ്  കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.  മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ്റെ കൊലപാതകത്തിൽ സുഹൃത്ത് പയ്യോളി സ്വദേശിയായ അർഷാദ്  ആണ് പ്രതി. കേസിൽ നൂറിലേറെ തെളിവുകളും 150...

ഡെങ്കിപ്പനി പടരുന്നു, 3717 കേസുകൾ

സംസ്ഥാനത്ത്  ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. 269 പേർക്കാണ് ഈ മാസം തുടങ്ങിയതോടെ മാത്രം  ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടു പേർ മരിച്ചു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 3 പേർ മരിച്ചു....

ഗവർണർ റബർ സ്റ്റാമ്പല്ല; പി രാജീവിനെയും തിരുച്ചി ശിവയേയും വേദിയിലിരുത്തി തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ ഒർമ്മപ്പെടുത്തൽ

ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ലോകായുക്ത പോലുള്ള സംവിധാനങ്ങൾ ദുർബലപ്പെടുത്താൻ ഉള്ള നീക്കങ്ങൾ നടക്കുമ്പോൾ ഗവർണർമാർ ഇടപെടുമെന്നും ആർ എൻ രവി പറഞ്ഞു. നിയമ മന്ത്രി പി...

പെൺകുട്ടികളോട് മോശമായി പെരുമാറിയ പൊലീസുകാരൻ മുങ്ങി; സേനയിൽ തുടരുന്നത് 744 ക്രിമിനലുകൾ

കുട്ടികളോട് മോശമായി പെരുമാറിയതിന് പോലീസുകാരനെതിരെ പോക്സോകേസെടുത്തു. കോടഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്.പന്ത്രണ്ടും പതിമ്മൂന്നും വയസ്സുള്ള സഹോദരിമാരോട് മോശമായി പെരുമാറിയ കേസിലാണ് നടപടി. രണ്ട്...

ഒരു ലറ്റിൽ പാലിന് കർഷകർക്ക് 9 രൂപ നഷ്ടം; വിലവർധിപ്പിക്കാൻ നിർദ്ദേശം

മില്‍മ പാല്‍ വില ആറ് മുതല്‍ 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. കാര്‍ഷിക, വെറ്റിനറിസര്‍വകലാശാലകളിലെ രണ്ടംഗ വിദഗ്ധ സമിതി ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍...

Popular

spot_imgspot_img