കേരളം
News
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടു വർഷം ഇരുന്നാൽ ആജീവനാന്തം പെൻഷൻ; പൊളിച്ചടുക്കാൻ ഗവർണർ
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയമാണ് ഇനി ഏറ്റെടുക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നടക്കുന്നത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. ഗവർണർ പറഞ്ഞു.സർവ്വകലാശാലകളിളെ...
News
ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന് പൊലീസിന് നിർദ്ദേശം, രാഷ്ട്രീയ വിവാദ ശ്രമം ഉയർന്നതോടെ എല്ലാം വിധിപോലെ എന്നും സർക്കാർ
2018-ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് പോലീസിന് നല്‍കിയ നിര്‍ദേശത്തിൽ സർക്കാർ വിശദീകരണം. പക്ഷെ നിർദ്ദേശം വിവാദമായതോടെ കോടതി നിശ്ചയ പ്രകാരം എന്ന് വിശദീകരിച്ച് ഒഴിഞ്ഞു. ശബരിമല...
Consumer
വെളിച്ചെണ്ണയിൽ മായം കൂടുന്നു, കൊപ്ര മണക്കുന്ന ഓയിലുകൾ വിപണി കീഴടക്കി, പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്
മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷന്‍ ഓയില്‍' എന്ന പേരില്‍ പ്രത്യേക പരിശോധന ആരംഭിച്ചു. ബ്രാന്‍ഡ് രജിസ്ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും...
News
ആ കത്ത് ഭാവനാ സൃഷ്ടിയെന്ന് കെ സുധാകരൻ
തന്റെ പേരില്‍ രാഹുൽ ഗാന്ധിക്ക് എഴുതിയതായി പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ ചില മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. രാഹുല്‍ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ല. ഇങ്ങനെ ഒരു...
Alert
മയക്കുമരുന്നിനെതിരെ രണ്ടു കോടി ഗോളടിക്കാൻ കേരളം
മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി 'ഗോൾ ചലഞ്ച് ' പരിപാടി ബുധനാഴ്ച ആരംഭിക്കും. മയക്കുമരുന്നിന് എതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടുകോടി ഗോളടിക്കുന്നതാണ് പദ്ധതി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....

