കേരളം
News
മൂന്നാറിൽ മണ്ണിടിഞ്ഞ് ട്രാവലർ കൊക്കയിൽ വീണു, വടകരയിൽ നിന്നുള്ള യാത്രാ സംഘത്തിലെ യുവാവിനെ കാണാനില്ല
മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ കുണ്ടള പുതുക്കടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാളെ കാണാതായി. സഞ്ചാരികളുമായി മടങ്ങിയ ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ശനി പകൽ 3 ഓടെയായിരുന്നു അപകടം. വടകര സ്വദേശികൾ...
കേരളം
ഗ്രാമ പഞ്ചായത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സഹനാഥനെ വിജിലൻസ് അറസ്റ്റ്...
കേരളം
ഗാന്ധി പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം; തലയറുത്തു
കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധിപ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. അനാഛാദനം ചെയ്യാനിരുന്ന പ്രതിമയുടെ തല അറുത്തുമാറ്റി. രണ്ടുദിവസം മുമ്പ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയതിന് .പിന്നാലെയാണ് ആക്രമണം.നേരത്തെ പ്രദേശത്ത് ഗാന്ധിയുടെ സ്തൂപം ഉണ്ടായിരുന്നു....
കേരളം
കത്ത് വിവാദത്തിൽ മൊഴി നൽകിയെന്ന് ആനാവൂർ, ഇല്ലെന്ന് ക്രൈം ബ്രാഞ്ച്
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ മറികടന്ന് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള കത്ത് നൽകിയതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു....
കേരളം
തൊഴിലുറപ്പ് വേതനം 15 ദിവസത്തിനകം നൽകണം; വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം – മന്ത്രി എം ബി രാജേഷ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകുന്ന പ്രശ്നത്തിന് പരിഹാരം പ്രഖ്യാപിച്ച് മന്ത്രി. വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.പതിനാറാം ദിവസം മുതൽ...

